IPL 2018: BCCI Monitoring 23 Players
ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച കൗമാരതാരങ്ങള്‍, മുമ്പ് അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരങ്ങള്‍, ഇന്ത്യ എ ടീം അംഗങ്ങള്‍ എന്നിവരുടെ പ്രകടനങ്ങളാണ് ബിസിസിഐ സൂക്ഷ്മമായി വിലയിരുത്തുക.
#IPL2018 #IPL11 #BCCi