¡Sorpréndeme!

എങ്ക വീട്ടു മാപ്പിളേയ്:എല്ലാം തുറന്നു പറഞ്ഞ് അബർനഥിയുടെ ലൈവ് വീഡിയോ

2018-04-17 7 Dailymotion

നടന്‍ ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച എങ്ക വീട്ടു മാപ്പിളൈയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അബര്‍നദി ആര്‍മി വരെ തുടങ്ങിയിരുന്നു. അവസാന ഘട്ടത്തിലാണ് അബര്‍നദി പുറത്തായത്.