സംഘി ബ്രോ... സുഡാപ്പി ബ്രോ!!! രണ്ടും ബ്രോക്കൾ, ഹർത്താലിനെതിരെ ട്രോളർമാർ
2018-04-17 27 Dailymotion
സംഘികള്‍ പ്രതിരോധത്തിലായപ്പോള്‍ അവരെ രക്ഷിക്കാന്‍ അവതാരമെടുത്തത് പോലെ ആണ് സുഡാപ്പികള്‍ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഹര്‍ത്താലിനും സംഘികള്‍ക്കും സുഡാപ്പികള്‍ക്കും അറഞ്ചം പുറഞ്ചം പൊങ്കാലയാണ്