¡Sorpréndeme!

IPL 2018: സിക്‌സിന് ഇനി മുതല്‍ 8 മുതല്‍ 12 റണ്‍സ്? | Oneindia Malayalam

2018-04-17 1 Dailymotion

Batters recently started suggesting sixes should be worth more runs, it drew an understandably outraged reaction from fans around the world.
സിക്‌സറുകള്‍ക്ക് എട്ട് മുതല്‍ 12 റണ്‍സ് വരെ നല്‍കേണ്ട സമയം അതിക്രമിച്ചുവെന്ന കാര്യത്തിലാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചകള്‍ കൊഴുക്കുന്നത്. ചെന്നൈ-കൊല്‍ക്കത്ത മത്സരത്തിന് ശേഷം സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണി തമാശരീതിയില്‍ പറഞ്ഞ സിക്‌സറുകള്‍ക്ക് എട്ട് റണ്‍സ് വേണെന്ന ആവശ്യവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം.
#IPL2018 #MSD #IPL11