¡Sorpréndeme!

വില്ലനായി മഴ... കൊൽക്കത്ത- ഹൈദരാബാദ് മല്‍സരം നിര്‍ത്തിവച്ചു

2018-04-14 1 Dailymotion

കൊല്‍ക്കത്ത: ഐപിഎല്ലിലെ 10ാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ബാറ്റിങ്. എന്നാല്‍ കൊല്‍ക്കത്ത ഏഴോവറില്‍ ഒരു വിക്കറ്റിന് 52 റണ്‍സെടുത്തു നില്‍ക്കെ വില്ലനായി മഴയെത്തി. തുടര്‍ന്നു മല്‍സരം നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രിസ് ലിന്നും (31*), നിതീഷ് റാണയുമാണ് (18*) ക്രീസില്‍. റോബിന്‍ ഉത്തപ്പയുടെ (3) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്കു നഷ്ടമായത്.