¡Sorpréndeme!

IPL 2018 : ഓപ്പണിങ്ങിൽ പുതിയ പരീക്ഷണം നടത്തി മുംബൈ ഇന്ത്യൻസ്,

2018-04-14 10 Dailymotion

ഐപിഎല്‍ സീസണിലെ തുടര്‍ തോല്‍വികളുടെ ക്ഷീണം തീര്‍ക്കാനിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ തുടക്കം. പുതിയ ഓപണിങ് പരീക്ഷണം നടത്തിയ മുംബൈയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന പ്രകടനമാണ് സൂര്യകുമാര്‍ യാദവും എവിന്‍ ലെവിസും ചേര്‍ന്ന് കാഴ്ചവച്ചത്.
SuryaKumar Yadav And Evin Lewsi Opened for Mumbai Indians
#IPL2018 #MIvDD