¡Sorpréndeme!

പറയാൻ മടിക്കുന്ന വിഷയം സിനിമയാക്കിയ സംവിധായകൻ പത്മരാജൻ

2018-04-12 23 Dailymotion

സോളമനെയും സോഫിയയെയും, അവരുടെ പ്രണയവും അതിമനോഹരമായി അവതരിപിച്ച നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ മലയാളത്തില്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച ഒരു പ്രണയകഥയാണ്. കെട്ടുറപ്പുള്ള തിരക്കഥയും സംഭാഷണങ്ങളും, മനോഹരമായ ഗാനങ്ങളും, പശ്ചാത്തല സംഗീതവും, നല്ല ലോക്കെഷനുകളും, തിലകന്‍ എന്ന നടന്റെ അഭിനയവും കൊണ്ട് ഏവരുടെയും പ്രിയപ്പെട്ട സിനിമയായി ഇന്നും നിലനില്‍ക്കുന്നു...