¡Sorpréndeme!

പരോളിനെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമമെന്ന് ആരോപണം, മാതൃഭൂമിക്കെതിരെ നിര്‍മ്മാതാവ് കേസ് കൊടുത്തു

2018-04-12 48 Dailymotion

മമ്മൂട്ടി നായകനായി എത്തിയ പരോള്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിര്‍മ്മാതാവ് കോടതിയെ സമീപിച്ചു. മാതൃഭൂമി ന്യൂസ് ചാനല്‍, ഓണ്‍ലൈന്‍, പത്രം എന്നിവയ്ക്ക് എതിരെയാണ് നിര്‍മ്മാതാവായ ആന്റണി ഡിക്രൂസ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
#PArole #Mammootty