¡Sorpréndeme!

കർണാടക തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയം വിജയഫോർമുലയാക്കി രാഷ്ട്രീയ പാർട്ടികൾ

2018-04-10 289 Dailymotion

ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും അറിയാമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് സൂചന. വേറൊന്നുമല്ല അവര്‍ക്കും വിജയഫോര്‍മുല എന്താണെന്ന് അറിയില്ല. ജാതിയാണ് വിജയത്തിന് വേണ്ട മന്ത്രമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കരുതുന്നുണ്ട്. എന്നാല്‍ വികസന രാഷ്ട്രീയം ഉപയോഗിച്ച് ഇതിനെ വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
#Karnataka #Elections #BJP