മാണിക്യ മലരായ പൂവി എന്ന ഗാനം വീണ്ടും വിവാദത്തിലേക്ക്
2018-04-09 88 Dailymotion
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തിനെതിരെയാണ് പുതിയ ഹര്‍ജി. അത് ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. ഹൈദരാബാദ് സ്വദേശികളായ രണ്ട് പേരാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.