¡Sorpréndeme!

വത്തക്ക പ്രയോഗം: മതപണ്ഡിതന്‍മാര്‍ക്ക് മിണ്ടാൻ വയ്യാത്ത അവസ്ഥയെന്ന് കുഞ്ഞാലിക്കുട്ടി

2018-03-31 1 Dailymotion

ഫാറൂഖ് കോളേജിലെ അധ്യാപകന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച്‌ വീണ്ടും പികെ കു‍ഞ്ഞാലിക്കുട്ടി. മതപണ്ഡിതന്മാര്‍ക്ക് മിണ്ടാനവാത്ത സ്ഥിതിയാണ് ഉപ്പോഴുള്ളത്. മതപരമായ വസ്ത്രധാരണ രീതിയെക്കുറിച്ച്‌ പണ്ഡിതര്‍ സംസാരിക്കും. അങ്ങനെ ഉള്ളവര്‍ക്ക് എതിരെ കേസെടുക്കുകയാണ്.