സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നതിനിടെ സൗദി അറേബ്യക്ക് കനത്ത തിരിച്ചടി നല്‍കുന്ന അമേരിക്കന്‍ കോടതി വിധി വന്നിരിക്കുന്നു. 3000ത്തിലധികം പേരുടെ കൊലപാതകത്തിന് കാരണം സൗദി അറേബ്യയാണെന്ന വാദത്തിന് ബലം നല്‍കുന്നതാണ് വിധി.