പ്രേക്ഷകരെ ഭയപ്പെടുത്താന്‍ നീലിയായി മംമ്താ മോഹന്‍ ദാസ് എത്തുന്നു
2018-03-23 2 Dailymotion
Mamta Mohandas and Anoop Menon pair up for Neeli
കാര്‍ബണിനുശേഷം മംമ്ത മോഹന്‍ദാസ് നായികയായി വീണ്ടും എത്തുന്നു. ഇത്തവണ ഒരു ഹൊറര്‍ ചിത്രവുമായാണ് താരത്തിന്റെ വരവ്. അനൂപ് മേനോന്‍ നായകനാകുന്ന നീലിയുടെ ചിത്രീകരണം തുടങ്ങി.