¡Sorpréndeme!

കസ്റ്റമെറിനോട് മോശമായി പെരുമാറിയ ബാങ്ക് ഉദ്യോഗസ്ഥന് പണി കിട്ടുമോ?? | Oneindia Malayalam

2018-03-13 7,335 Dailymotion

എസ്ബിഐ ഉദ്യോഗസ്ഥന്റെ മോശംപെരുമാറ്റത്തിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കുമെന്ന് സാമുവലിന്റെ മകനും കുടുംബവും വ്യക്തമാക്കി. കാഴ്ചക്ക് ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഒരു ഫോം പൂരിപ്പിച്ച് തരുമോ എന്ന് ചോദിച്ചതാണ് അസിസ്റ്റന്റ് മാനേജരെ ചൊടിപ്പിച്ചത്. സഹായം ചോദിച്ച സാമുവലിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു നിബിന്‍ ബാബു എന്ന അസിസ്റ്റന്റ് മാനേജര്‍.