¡Sorpréndeme!

സിബി മലയിലിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് എത്തിയ പ്രമുഖർ ഇവരാണ്

2018-02-09 1 Dailymotion

താരങ്ങളുടെയും താരപുത്രിമാരുടെയും പുത്രന്മാരുടെയുമൊക്കെ വിവാഹം വരിവരിയായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഭാവനയുടെയും ലാലിന്റെ മകളുടെയും വിവാഹത്തിനും വിവാഹ സത്കാരത്തിനും ശേഷം ഇതാ മറ്റൊരു താരപുത്രി കൂടെ കതിര്‍മണ്ഡപത്തിലേക്ക്.. സംവിധായകന്‍ സിബി മലയിലിന്റെ മകള്‍ സെബയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാ രംഗത്തെ പല പ്രമുഖരം പങ്കെടുത്തു. എന്നാല്‍ എല്ലാ ചടങ്ങിലും തെറ്റാതെ എത്തുന്ന മമ്മൂട്ടി ഉണ്ടായിരുന്നില്ല.. പകരം കാണാത്തവര്‍ പലരുമുണ്ട്