¡Sorpréndeme!

വീണ്ടും ഭിന്നലിംഗക്കാർക്ക് എതിരെ ആക്രമണം

2018-02-09 1 Dailymotion


ഭിന്നലിംഗ സൌഹൃദ സംസ്ഥാനമെന്ന് വീമ്പ് പറയുമ്പോഴും ഭിന്നലിംഗക്കാർ ദിനംപ്രതിയെന്നോണം കേരളത്തിൽ പലയിടത്തായി ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് വലിയ തുറയിൽ കുട്ടികളെ പിടുത്തക്കാരനെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരു ട്രാൻസ്ജെൻഡറിനെ തല്ലിച്ചതച്ചത്. കോഴിക്കോട് മിഠായിത്തെരുവിൽ അക്രമികളായത് പോലീസ് തന്നെയാണ്.