¡Sorpréndeme!

സത്യത്തിൽ സായി പല്ലവി ദേഷ്യക്കാരി ആണോ?? | filmibeat Malayalam

2018-02-08 193 Dailymotion

Naga Shaurya has reportedly slammed Sai Pallavi over unruly behaviour on sets
പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായി പല്ലവി എന്ന നായിക ഹിറ്റായത്. ഒരേ ഒരു മലയാള സിനിമയിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടി എന്ന പേരും സായി പല്ലവി സ്വന്തമാക്കി. ഇപ്പോള്‍ തെലുങ്കില്‍ സായിയ്ക്ക് തിരക്കേറുന്നു. സായി പല്ലവിയെ പോലെ നല്ല ഒരു നായികയെ കിട്ടാന്‍ പ്രയാസമാണെന്നും അത്രയേറെ വിനയത്തോടെയും പക്വതയോടെയുമാണ് സായി സെറ്റില്‍ പെരുമാറുന്നത് എന്നുമൊക്കെയാണ് പ്രേമത്തിന്റെ സഹതാരങ്ങള്‍ പറഞ്ഞത്. എന്നാല്‍ തെലുങ്കില്‍ എത്തിയപ്പോഴേക്കും കഥയാകെ മാറി