¡Sorpréndeme!

ബിനോയ് കോടിയേരിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമോ?? ഉത്തരം മുട്ടി സഖാക്കൾ

2018-02-05 384 Dailymotion

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ സിവിൽ കേസ്. ജാസ് ടൂറിസം കമ്പനിയുടെ പരാതിയിലാണ് ദുബായ് പോലീസ് കേസെടുത്തിരിക്കുന്നത്. ചെക്കുകൾ മടങ്ങിയെന്നും, 13 കോടി രൂപ ബിനോയ് കോടിയേരി തിരികെ നൽകാനുണ്ടെന്നുമാണ് പരാതി.ബിനോയ് കോടിയേരിക്കെതിരെ കേസുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ നേരത്തെ പ്രചരിച്ചിരുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംബന്ധിച്ചും സംശയം ശക്തമായി. തനിക്കെതിരെ കേസില്ലെന്ന് വ്യക്തമാക്കി ബിനോയ് കോടിയേരി തന്നെയാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുറത്തുവിട്ടത്.
Binoy Kodiyeri travel ban;tourism company filed complaint in dubai