¡Sorpréndeme!

ഇനി മരിച്ചവർക്കും തിരിച്ചു വരാം, എങ്ങനെ?? | Oneindia Malayalam

2018-02-01 2,525 Dailymotion

മരണം ഏതൊരാള്‍ക്കും ഭയം നിറയ്ക്കുന്ന പ്രതിഭാസമാണ്. അത്യാസന്നനായി കിടക്കുമ്പോഴും താന്‍ മരിക്കരുതേ എന്നാണ് ഏതൊരു മനുഷ്യന്റെയും ചിന്ത. എന്നാല്‍ സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലഘട്ടത്തില്‍ ഇനി ആശങ്ക വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ധൈര്യമായി മരിക്കാം. കുറച്ചുകാലത്തേക്ക് മാത്രം. അതു കഴിഞ്ഞ് വീണ്ടും ജീവിക്കും. ജീവന്‍ നല്‍കുന്നതും എടുക്കുന്നതും ദൈവത്തിന്റെ മാത്രം അന്തിമ തീരുമാനത്തിന് വിധേയമാണെന്ന ചിന്തകള്‍ മാറ്റി മറിക്കാന്‍ പോകുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
cryogenics is the study of the production and behaviour of materials at very low temperatures.