¡Sorpréndeme!

മമ്മൂട്ടിക്ക് അവഹേളനം I ഡബ്ല്യുസിസി പൊട്ടിത്തെറിയുടെ വക്കിൽ I Issues in wcc

2018-01-04 1 Dailymotion

ഫേസ്‌ബുക്കിലൂടെ മമ്മൂട്ടിയെ അവഹേളിച്ച വുമൺ ഇൻ സിനിമാ കളക്ടീവിന്റെ നടപടിയിൽ മഞ്ജു വാര്യർക്ക് കടുത്ത അതൃപ്തി; ബലാത്സംഗ കേസ് പ്രതിയോട് മെഗാ സ്റ്റാറിനെ ഉപമിച്ചത് ക്ഷമിക്കാനാവാത്ത തെറ്റെന്ന് വിലയിരുത്തൽ; അനാവശ്യ വിവാദം സൃഷ്ടിക്കുന്ന സംഘടനയുമായി മഞ്ജു സഹകരിക്കില്ല; സിനിമയിൽ തനിക്ക് സ്ത്രീവിരുദ്ധ സമീപനം നേരിടേണ്ടി വന്നില്ലെന്ന തുറന്നു പറച്ചിലും വനിതാ കൂട്ടായ്മയിലെ ഒരു വിഭാഗത്തോടുള്ള എതിർപ്പ് വ്യക്തമാക്കി; ഡബ്ല്യുസിസി പൊട്ടിത്തെറിയുടെ വക്കിൽ