¡Sorpréndeme!

ആഗോളശക്തിയായി ഇന്ത്യ!

2017-12-19 1 Dailymotion

ആഗോളശക്തിയായി ഇന്ത്യ!



ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്ക


പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി(എന്‍ എസ് എസ്)യിലാണ് ഇന്ത്യയെ മുന്നേറുന്ന ആഗോളശക്തിയെന്ന് ചൂണ്ടിക്കാട്ടിയത് .മുന്നേറുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര- സൈനിക പങ്കാളി എന്ന നിലയിലുമുള്ള ഇന്ത്യയുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കുമെന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും എന്‍ എസ് എസ് വ്യക്തമാക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് 68 പേജുള്ള എന്‍എസ് എസ് പുറത്തിറക്കിയത്.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom