¡Sorpréndeme!

പൃഥ്വിരാജോ മമ്മൂട്ടിയോ, ആരുടെ കർണൻ ആദ്യമെത്തും? | filmibeat Malayalam

2017-11-27 507 Dailymotion

Will Prithviraj's karnan set a clash with mammootty's Karnan.

കുഞ്ഞാലിമരക്കാർ, ബിലാല്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഈയിടെ പ്രഖ്യാപിച്ചത് അതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച കർണ്ണൻ എന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന വാർത്തകള്‍ പുറത്തുവരുന്നത്. നടനും സംവിധായകനും നിർമാതാവുമായ പി ശ്രീകുമാർ തിരക്കഥ ഒരുക്കുന്ന ചിത്രം മധുപാല്‍ ആയിരിക്കും സംവിധാനം ചെയ്യുക എൻ്നും വാർത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനുമുൻപ് തന്നെ ആർ എസ് വിമല്‍ പ്രഥ്വിരാജിനെ നായകനാക്കി കർണൻ എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രം പ്രഖ്യാപിക്കുകയും പ്രീ പ്രൊഡക്ഷൻ വർക്കുകള്‍ ആരംഭിച്ചതായും അറിയിച്ചിരുന്നു. പ്രഥ്വിരാജിൻറെ കർണനെക്കുറിച്ചുള്ള വാർത്തകള്‍ അധികമൊന്നും പുറത്തുവന്നിരുന്നില്ല. 2018 ജനുവരിയോടെ കൂടി സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനം മമ്മൂട്ടിയില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചിത്രത്തിൻറെ തിരക്കഥാകൃത്ത് പി ശ്രീകുമാർ പറഞ്ഞു.