¡Sorpréndeme!

ശ്വേത മേനോൻ വീണ്ടും വിവാഹമോചനത്തിന്?

2017-11-24 4,394 Dailymotion

Actress Swetha Menon reacts to the rumours about her divorce.

മാധ്യമങ്ങള്‍ക്കും ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ താരം വളരെ കാലത്തിന് ശേഷമാണ് ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ തൻറെ രണ്ടാം വിവാഹമോചനത്തിനായി ചിലർ കാത്തിരിക്കുകയാണെന്നാണ് ശ്വേത പറയുന്നത്. സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലും ശ്വേത വിവാഹ മോചിതയാകുന്നു എന്ന തരത്തില്‍ വാർത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം പ്രതികരിക്കുന്നത്. പല തവണ എന്റെ വിവാഹ മോചന വാര്‍ത്തകള്‍ ഞാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. ആദ്യമൊക്കെ അതിനോട് പ്രതികരിയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണുമ്പോള്‍ ചിരിവരും.ഇനി എപ്പോഴാണ് എന്റെ വിവാഹ മോചന വാര്‍ത്ത വരിക എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍. ഇപ്പോള്‍ ഞങ്ങളുടെ പ്രധാന തമാശയാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു.