¡Sorpréndeme!

വിവോ...വീണ്ടും...'വി 7'

2017-11-21 2 Dailymotion

വിവോ...വീണ്ടും...'വി 7'


18,990 രൂപയാണ് ഫോണിന് ഇന്ത്യയിലെ വില.



വിവോ വി7 പ്ലസിനെ പോലെ തന്നെ സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടാണ് വി 7 സ്മാര്‍ട്ഫോണും വിവോ രംഗത്തിറക്കിയിരിക്കുന്നത്. 24 മെഗാപ്കിസലിന്റേതാണ് ഇതിന്റെ സെല്‍ഫി ക്യാമറ. 16 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. മൂണ്‍ലൈറ്റ് ഗ്ലോ, ഫെയ്സ് ആക്സസ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാവും.
വിവോ വി7 പ്ലസിനും ഇതേ ക്യാമറകള്‍ തന്നെയായിരുന്നു. 18,990 രൂപയാണ് ഫോണിന് ഇന്ത്യയില്‍ വില.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom