¡Sorpréndeme!

ഈ വാതിലുകളില്‍ ഒന്ന് തെരഞ്ഞെടുക്കൂ? ജീവിതത്തില്‍ പ്രാധാന്യം എന്തിനാണെന്ന് പറയാം

2017-11-09 1 Dailymotion

Which Door Do You Think Leads To Happiness?

നമ്മുടെയെല്ലാവരുടെയും മനസ്സ് സഞ്ചരിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയാണ്. പലപ്പോഴും നമുക്ക് പോലും നമ്മളെ മനസ്സിലാക്കാന്‍ കഴിയാറില്ല. പക്ഷേ മനശ്ശാസ്ത്രം പഠിച്ചവര്‍ക്ക് ആളുകളുടെ സ്വഭാവം പെട്ടെന്ന് കിട്ടും. അല്‍പം യുക്തി കൂടുതലുള്ളവര്‍ക്കും അതിന് കഴിയും കേട്ടൂ. ഇത്തരത്തിലുള്ള ഒരു മനസിന്റെ കളിയാണ് ഇന്നിവിടെ പങ്കുവയ്ക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇവിടെ നാല് ചിത്രങ്ങള്‍ തന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സന്തോഷത്തിലേക്ക് തുറക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന വാതില്‍ തെരഞ്ഞെടുക്കണം. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വാതില്‍ വിശകലനം ചെയ്യുന്നതിലൂടെ നിങ്ങള്‍ ജീവിതത്തെ എങ്ങനെ കാണുന്നു എന്നും ജീവിതത്തില്‍ എന്തിനാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അടക്കമുള്ള കാര്യങ്ങള്‍‌ മനസ്സിലാക്കാന്‍ സാധിക്കും. നീല വാതിലാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്കില്‍ അതിനര്‍ത്ഥം എടുക്കുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് ഇഷ്ടം എന്നാണ്. വളരെ കുറച്ചു പേരെ മാത്രമെ സ്വന്തമെന്ന് കരുതു . എല്ലാവരുടെയും മുമ്പില്‍ ഹൃദയം തുറക്കില്ല.