¡Sorpréndeme!

ചരിത്രം തിരുത്തി ബി.ജെ.പി

2017-10-24 0 Dailymotion

1817 ലെ പൈക കലാപം ഇനി ഒന്നാം സ്വാതന്ത്ര്യസമരമായി അറിയപ്പെടും


ഒന്നാം സ്വാതന്ത്ര്യസമരം ഇനി 1817 ലെ പൈക കലാപം. ചരിത്രം തിരുത്തിയ കാര്യം കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറാണ് പൈക കലാപത്തിന്റെ 200 വാര്‍ഷികദിനത്തില്‍ ഇക്കാര്യം അറിയിച്ചത്.

India

Paika Bidroha To Be Named As First War Of Independence: Education Minister