സിനിമയിലെ അനാക്കോണ്ട അല്ല....
യുനെക്റ്റസ് മൂരിനെസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം
ലോകത്തിലേറ്റവും നീളം കൂടിയ പാമ്പ് കുടുംബത്തില്‍പ്പെട്ട് ഇവ 10 മീറ്ററോളം നീളം വെയ്ക്കും.ലോകത്തേറ്റവും ഭാരമുള്ള പാമ്പാണ് അനാക്കോണ്ട ഏകദേശം 220 കിലോ വരെ ഉണ്ടാകും.AMAZON ബസീല്‍ പെറും ഇക്വഡോര്‍ ബൊളീവിയ വെനിസ്വല തുടങ്ങിയിടങ്ങളില്‍ ഇവയെ സാധാരണ കാണപ്പെടുന്നു.ഭീമന്‍ പായലുകള്‍ നിറഞ്ഞ ചതുപ്പാണ് അാക്കോണ്ടയുടെ പ്രധാനവാസസ്ഥലംയവെള്ളത്തില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നെങ്കിലും വേണ്ടി വന്നാല്‍ മരംകയറാന്‍ ഇവയ്ക്കാകും.ഇരയെ പിടികൂടുന്ന നിമിഷം ചുറ്റിവരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് അനാക്കോണ്ടയുടെ രീതി.ചെറിയ പക്ഷികള്‍ മുതല്‍ ബീവര്‍,മാന്‍ അങ്ങനെ എല്ലാം ഭക്ഷണമാക്കും.ഇലാസ്തീക സ്വഭാവമുള്ള വായിലെ പേശികള്‍ വമ്പന് ഇരയെ പോലും വിഴുങ്ങാന്‍ സഹായിക്കും. . ഇണചേര്‍ന്ന് 10 മുതല്‍ 12 ആഴ്ച്ച കൊണ്ട് കുഞ്ഞുങ്ങള്‍ പുറത്ത് വരും . സാധാരണ സസ്തനികളില്‍ നടക്കുന്ന പ്രസവമല്ലാ ഇവക്ക് . വയറിനകത്ത് വെച്ച് തന്നെ മുട്ട വിരിയുന്നു എന്നിട്ട് പുറത്ത് വരുന്നു . ഒറ്റത്തവണ എഴുപതോളം കുഞ്ഞുങ്ങള്‍ വരെ പുറത്ത് വരും വിരിഞ്ഞിറങ്ങിയ കുഞ്ഞിന് ഒരു മീറ്ററോളം നീളമുണ്ടാകും
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom