¡Sorpréndeme!

ഈ സുന്ദരിയുടെ പ്രായം പറയാമോ? | Oneindia Malayalam

2017-10-19 88 Dailymotion

Pusha dewi an indonesian lady from Jakarta is challenging all norms of aging. she stands by the age is just a number concept and is a living proof of it.

ചര്‍മം കണ്ടാല്‍ പ്രായം പറയില്ലെന്നുള്ളത് സോപ്പിൻറെ പരസ്യത്തില്‍ വെറുതെ ഉപയോഗിക്കുന്ന വാചകമല്ല. ചിലരുടെ ചർമ്മം കണ്ടാല്‍ പ്രായം പറയില്ലെന്ന് മാത്രമല്ല, യഥാർഥ പ്രായം പറഞ്ഞാലൊട്ട് വിശ്വസിക്കുകയുമില്ല. ഇതാ അങ്ങനെയൊരു സ്ത്രീയെ പരിചയപ്പെട്ടോളൂ, ഇന്തോനേഷ്യൻ സുന്ദരി പുഷ്പാദേവി.