¡Sorpréndeme!

മെര്‍സല്‍ അഡാര്‍ മാസോ? റിവ്യൂ കാണാം | Mersal Review | filmibeat Malayalam

2017-10-19 655 Dailymotion

Watch Mersal Movie Review

റിലീസിന് മുമ്പേ പുതിയ റെക്കോര്‍ഡുകളുമായി വമ്പൻ പ്രതീക്ഷയോടെ എത്തിയ വിജയുടെ ദീപാവലി ചിത്രമാണ് മെർസൽ. തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം .. സാമന്ത റൂത്ത് പ്രഭു, കാജൽ അഗർവാൾ, നിത്യാ മേനോൻ എന്നിവരാണ് നായികമാർ. മൂന്ന് വേഷത്തില്‍ വിജയ് എത്തുന്ന മെര്‍സലിന് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചോ?