¡Sorpréndeme!

അമിത് ഷായുടെ മകനെ തൊട്ടാല്‍ കൈപൊള്ളും, ദ വയറിനോട് നീതികേട്? | Oneindia Malayalam

2017-10-17 114 Dailymotion

The Wire criticises injunction against it in Jay Shah defamation case.

അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരെ വാർത്ത നൽകുന്നതിൽ ഓൺലൈൻ പോര്‍ട്ടല്‍ ‘ദ വയറി’ന് വിലക്ക്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ‘ദി വയര്‍’ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാർത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ചര്‍ച്ചയോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.