UDF Harthal, merachants turn down
സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കൊള്ള വിലയ്ക്കും ജിഎസ്ടിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരേയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.