¡Sorpréndeme!

പുലിമുരുകനൊക്കെ എന്ത്? അടുത്ത റെക്കോഡും വില്ലന് | filmibeat Malayalam

2017-10-13 547 Dailymotion

Mohanlal's Villain Beat Another Record'

റിലീസിന് മുന്‍പ് തന്നെ നിരവധി റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാലിന്‍റെ വില്ലന്‍. ഇപ്പോഴിതാ പുലിമുരുകന്റെ മറ്റൊരു റെക്കോഡ് കൂടി വില്ലന്‍ തകര്‍ത്തിരിക്കുന്നു. സാറ്റലൈറ്റ് തുകയടക്കം റിലീസിന് മുന്‍പ് തന്നെ 13 കോടിയോളം രൂപയാണ് വില്ലന്‍ നേടിയിരിക്കുന്നത്.