The steps, if any initiated by the government through a special session of the Lok Sabha on trocities after the Una incident last year, have not had an impact on the life of Dalits in Gujarat.
ഉന സംഭവത്തിന് ശേഷവും ഗുജറാത്തില്‍ നടക്കുന്ന ദലിത് പീഡനത്തിന്‍റെ വാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. ദലിത് പീഡകരെ സംരക്ഷിക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നാരോപിച്ച് ദലിത് പീഡനത്തിനെതിരെ വലിയ യോഗങ്ങളാണ് ഗുജറാത്തിലെ ദലിത് മേഖലകളില്‍ നടക്കുന്നത്.