കണ്ണൂരിലെ വയനാട് എന്നാണ് വാഴമല എന്നറിയപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലാണ് വാഴമല സ്ഥിതി ചെയ്യുന്നത്. കണ്ണൂരും കോഴിക്കോടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. നെല്‍വയലുകളും പച്ചപ്പും കോടയും ഒക്കെയായി അതിമനോഹരമാണ് ഈ പ്രദേശം.
Vazhamala is a beautiful place located near Panoor in Kannur district. Vazhamala has its own geographic feature which attracts all types of tourists including Off road riders.