¡Sorpréndeme!

'അമേരിക്കയുടെ ഐഎസ് വിരുദ്ധയുദ്ധം അഭിനയം'

2017-10-11 81 Dailymotion

Russia has accused the United states of pretending to fight Islamic State and deliberately hindering its efforts to destroy the militant group. Moscow said Washington was deliberately reducing its air strikes in Iraq to allow the group's militants to stream into Syria to Slow the Russian-backedf advance of the Syrian army.

ഒരിടവേളക്ക് ശേഷം അമേരിക്കയും റഷ്യയും നേര്‍‌ക്കുനേര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് സൈന്യത്തിനെതിരായ ആക്രമണം അമേരിക്ക നിര്‍ത്തിവെച്ചിരിക്കുന്നതിനെതിരെയാണ് റഷ്യ രംഗത്തുവന്നിരിക്കുന്നത്. റഷ്യന്‍ പ്രതിരോധമന്ത്രാലയമാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.