A case has been booked by the Koothuparamba police against BJP leader V Muraleedharan and other BJP activists for a facebook live programme showing provocative slogans raised against a CPM leader during the BJP's Jana Rakshayatra in Kerala.
ബിജെപിയുടെ ജനരക്ഷായാത്രയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലവിളി മുദ്രവാക്യം ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പ്രവര്‍ത്തകരുടെ ഈ കൊലവിളി മുദ്രാവാക്യം ബിജെപി സംസ്ഥാന നേതാവ് വി മുരളീധരനാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.