'തകര്‍ക്കാന്‍ ഞങ്ങള്‍ തയ്യാര്‍!'
ചൈനയെ നേരിടാൻ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു.
ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ പാക്കിസ്ഥാന്റെ ആണവശേഖരം തകർക്കുമെന്നു ഇന്ത്യൻ വ്യോമസേന മേധാവി
ഏത് ആക്രമണവും നടത്താൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി മാർഷൽ ബി.എസ്.ധനോവ. വ്യോമസേനയെ ഉൾപ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങൾ സജ്ജരാണ് ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താൻ വ്യോമസേന തയാറാണെന്നും ധനോവ മുന്നറിയിപ്പു നൽകി.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom