¡Sorpréndeme!

പോലിസ് നിര്‍ത്തിച്ച കൃഷി?

2017-09-29 0 Dailymotion

തെലങ്കാനയില്‍ പതിറ്റാണ്ടുകളായുള്ള കഞ്ചാവ് കൃഷിക്ക് കഴിഞ്ഞ ദിവസം ആന്ധ്ര പോലീസ് കടിഞ്ഞാണിട്ടു


തെലങ്കാനയില ലക്ഷ്മീപുരം ഗ്രാമത്തില്‍ ഇരുനൂറോളം കുടുംബങ്ങളാണ് കഞ്ചാവ് കൃഷിയില്‍ വ്യാപൃതരായിരുന്നത്.. ഗ്രാമത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 200 ഓളം കുടുംബങ്ങള്‍ കഞ്ചാവ് കൃഷിയിലും വിപണനത്തിലും ഏര്‍പ്പെട്ടിരുന്നു എന്ന് വ്യക്തമായി. അഞ്ച് പേരെ പോലീസ് അറസറ്റു ചെയ്തു.
കഞ്ചാവ് കൈവശം വെച്ചതിന് തന്ധൂരില്‍ നിന്ന് എന്‍ജിനിയറിങ്& വിദ്യാര്‍ഥികളെ പിടിച്ചതാണ് ലക്ഷ്മിപുരം ഗ്രാമത്തിലേക്ക് പോലീസിനെ എത്തിക്കുന്നത്.
മികച്ചതും മായം കലര്‍ത്താത്തതുമായ കഞ്ചാവ് ലഭിക്കുന്നതിനാല്‍ ധാരാളം വിദ്യാര്‍ഥികള്‍ ഈ ഗ്രാമത്തിലേക്ക് കഞ്ചാവ് അന്വേഷിച്ചു വരുന്നത് പതിവാണ്.



Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom