യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍
കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ കേസ് ഒഴിവാക്കും. സ്ത്രീകളുടെ മൊഴിപ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വസ്തുതകള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിലെ പ്രതികളായ യുവതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് ചുമത്തിയത് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom