¡Sorpréndeme!

ആകാശവീഥികളിലെ രാജാക്കന്മാര്‍... തിരികെ വരും

2017-09-28 0 Dailymotion

ആകാശവീഥികളിലെ രാജാക്കന്മാര്‍... തിരികെ വരും



ശബ്ദത്തിന്റെ ഇരട്ടിവേഗതയിൽ ചീറി പാഞ്ഞു വാണിരുന്ന രാജാക്കന്മാരായ സൂപ്പർസോണിക് കോൺകോർഡ് വിമാനങ്ങൾ.



92 മുതൽ 128 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള കോൺകോർഡ് വിമാനം 1969 ലാണ് കന്നിപ്പറക്കൽ നടത്തിയത്. തുടർന്ന് 1976ൽ സർവീസ് തുടങ്ങിയ കോൺകോ‍ഡ് വിമാനങ്ങൾ ഇരുപത്തിയേഴ് വർഷം തുടർന്നു. ഒടുവിൽ 2003ലാണ് പൂർണമായും സർവീസ് അവസാനിപ്പിച്ചത്.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom