¡Sorpréndeme!

എന്തുകൊണ്ട് മോഹന്‍ലാലും ദുല്‍ഖറും? | filmibeat Malayalam

2017-09-28 133 Dailymotion

Telugu Actor Mahesh babu reveals about his favourite actors. Mahesh Babu likes Mohanlal and Dulquer Salmaan.

ബോളിവുഡ് താരങ്ങള്‍ പോലും ആരാധരകരായുള്ള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറാണ് മഹേഷ് ബാബു. മലയാളത്തില്‍ തന്‍റെ പ്രിയതാരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് മഹേഷ് ബാബു. മോഹന്‍ലാലും ദുല്‍ഖറുമാണ് ആ താരങ്ങള്‍.