¡Sorpréndeme!

SBI cuts minimum average balance from Rs 5,000 to Rs 3,000

2017-09-26 0 Dailymotion

ഒടുവില്‍ എസ്ബിഐ അയഞ്ഞു...



മിനിമം ബാലന്‍സും പിഴയും എന്നിങ്ങനെ പലതും എസ്ബിഐ കുറച്ചിട്ടുണ്ട്

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ വേണ്ട മിനിമം ബാലന്‍സ് മെട്രോകളില്‍ 5000 ല്‍ നിന്നും 3000 ആയി കുറച്ചു.ഇതോടെ മിനിമം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച് മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തിലായി.എന്നാല്‍ ഗ്രാമങ്ങളില്‍ 1000 ,2000 അങ്ങനെ തുടരും