¡Sorpréndeme!

Zoologists wrapped piglets up in tiger-print cloth, and presented them to the mother tiger

2017-09-24 3 Dailymotion

അമ്മയ്ക്ക് കുഞ്ഞ് മതി....

കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മ കടുവയ്ക്ക് പന്നിക്കുഞ്ഞുങ്ങള്‍ കൂട്ടിന്



കുഞ്ഞുങ്ങളെ നഷ്ടമായ ദുഖത്തിലായിരുന്ന കടുവയ്ക്ക് പകരം കിട്ടിയത് പന്നിക്കുഞ്ഞുങ്ങള്‍.അമ്മക്കടുവയ്ക്ക് അകാലപ്പിറവിയിലൂടെ തന്റെ കുഞ്ഞുങ്ങളെ നഷ്ടമായി. ബാങ്കോക്കിലെ ശിറാര്‍ച്ച മൃഗശാലയിലാണ് സംഭവം. അതോടെ കടുവ വിഷാദരോഗിയായ കടുവയെ രക്ഷിക്കാന്‍ അധികൃതര്‍ കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. 2007ല്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതോടെ അഹാരം കഴിക്കാതെ കടുവയുടെ ആരോഗ്യം നശിച്ചുതുടങ്ങി