കൂളായ ധോണി വരെ തോക്കെടുത്തു...????
പരിശീലനത്തിടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണി തോക്കെടുത്തു
കൊല്‍ക്കത്ത ട്രെയിനിംഗ് സ്‌കൂളിലാണ് സംഭവം
ഷൂട്ടിംഗ് റേഞ്ച് പരിശീലനത്തിന്റെ ഭാഗമായാണ് ധോണി പിസ്റ്റള്‍ എടുത്ത് ഉന്നം പിടിച്ചത്
ധോണിക്ക് പദ്മഭൂഷണ്‍ നല്‍കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു
രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് നേടി തന്ന ക്യാപ്ടന്‍ കൂള്‍ ഇന്നും ടീം ഇന്ത്യയുടെ നെടുംതൂണാണ്