ഫാസില്‍-ദിലീപ് ടീമിന്റെ മോസ് ആന്‍ഡ് ക്യാറ്റ് സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പാണെന്ന് നടി ഷംന കസിം. താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒഴിവാക്കിയതില്‍ ഭയങ്കര സങ്കടം തോന്നിയെന്നും ഷംന പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഷംനയുടെ തുറന്നുപറച്ചില്‍.