¡Sorpréndeme!

മുസ്ലിം യുവാവുമായി പ്രണയം, ഹിന്ദു പെണ്‍കുട്ടിയ്ക്ക് BJP വനിതാ നേതാവിന്‍റെ മര്‍ദനം

2017-09-21 3 Dailymotion

BJP Mahila Morcha leader slaps girl over inter-faith 'affair'

മുസ്‌ലിം സുഹൃത്തിനൊപ്പം ഇരുന്നതിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്ക് ബി.ജെ.പി നേതാവിന്റെ മര്‍ദ്ദനം. പെണ്‍കുട്ടിയെ ബി.ജെ.പി വനിതാ നേതാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ബി.ജെ.പി അലിഖഢിന്റെ വനിതാ വിഭാഗം പ്രസിഡന്റായ സംഗീത വര്‍ഷ്‌നെയാണ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിക്ക് മുസ്‌ലിം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്താണ് സംഗീതയുടെ മര്‍ദ്ദനം.