¡Sorpréndeme!

ദേരയുടെ കോടികള്‍ കണ്ടെത്തി

2017-09-21 0 Dailymotion

ദേര സച്ചാ സൗദയുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ 75 കോടി രൂപയോളം നിക്ഷേപം കണ്ടെത്തി

ഇതില്‍ 7.72 കോടി രൂപ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സ്വന്തം പേരിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 12 അക്കൗണ്ടുകളിലായാണ് നിക്ഷേപം നടത്തിയിരുന്നത്.
ദേര സച്ചാ സൗദയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും 504 ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു ഹരിയാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി.ഇതില്‍ 473 എണ്ണം സേവിങ്‌സ് അക്കൗണ്ടുകളും മറ്റുള്ളവ ലോണ്‍ അക്കൗണ്ടുകളാണ്.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom