“I guess Warner takes a lot of pressure while batting against me and that makes me feel that I can get him out anytime,” Kuldeep said.
ആദ്യ മത്സരത്തില്‍ തന്നെ നേരിടാന്‍ ഓസീസിന്റെ പ്രധാന ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് കുല്‍ദീപ് പറയുന്നു. വാര്‍ണറുടെ വിക്കറ്റ് കിട്ടുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു.