¡Sorpréndeme!

Kodiyeri, Jayarajan on hit list, says Intelligence report

2017-09-20 0 Dailymotion

ഇവര്‍ക്കും ജീവന് ഭീഷണി ??

കൊടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ ജീവന് ഭീഷണി

എം.ടി. രമേശ്, സി.കെ. പത്മനാഭന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കും ഭീഷണി


സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ ജീവന് ഭീഷണി. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.