¡Sorpréndeme!

യോഗി കളിയാക്കിയതോ അതോ കാര്യമോ? | Oneindia Malayalam

2017-09-19 1 Dailymotion

When this farmer from Uttar Pradesh's Mathura district recieved a certificate waiving one paisa of his outstanding farm loan of over Rs.1.5 lakh under Chief Minister Yogi Adityanath's much hyped farmer loan waiver scheme, Rin Mochan Yojana, he didnt know whether to laugh or cry.

ഒന്നര ലക്ഷം രൂപയുടെ വായ്പക്ക് ഉത്തര്‍ പ്രദേശ് ബിജെപി സര്‍ക്കാര്‍ കര്‍ഷകന് നല്‍കിയത് ഒരു പൈസയുടെ ഇളവ്. യോഗി സര്‍ക്കാര്‍ കൊട്ടി ഘോഷിച്ച വായ്പാ ഇളവ് പദ്ധതിയില്‍ ചിദ്ധി എന്ന കര്‍ഷകനാണ് അറിയിപ്പെത്തിയത്. കുടിശ്ശികയായ ഒന്നര ലക്ഷം രൂപയുടെ വായ്പക്ക് ഒരു പൈസ ഇളവ് നല്‍കിയിട്ടുണ്ടെന്ന് കാണിക്കുന്ന സാക്ഷ്യപത്രവും കര്‍ഷകന് ലഭിച്ചു.